"ഒരേ സമയം അമേരിക്കൻ അനുഭവങ്ങളും, കേരളീയ സ്മൃതി ചിത്രങ്ങളും ആവാഹിക്കുന്ന നന്പിമഠത്തിന്റെ കവിതകൾ ഇന്നത്തെ വായനക്കാർ ആവർത്തിച്ചു വായിക്കേണ്ടതാണ്. തുഞ്ചന്റെ കിളിമകളെ ആവാഹിക്കുന്ന കവിതയിലും ഈ ഇരട്ട കാഴ്ച കാണാം. പഴമ- പുതുമ, വിദേശം- സ്വദേശം, സൗമ്യം- രൂക്ഷം തുടങ്ങിയ ഇരട്ടക്കാഴ്ചകൾക്ക് അനുഗുണമായി,ഇംഗ്ലീഷും മലയാളവും ഇടകലർന്ന ഭാഷ തന്നെ ഒരു ബിംബമായി മാറുന്നു- വെറും മാധ്യമം മാത്രമല്ല, ജീവിതനിലവാരസൂചിക തന്നെ." ഡോക്ടർ അയ്യപ്പപണിക്കർ.
Buy this book
Last edited by Joseph Nambimadam (ജോസഫ് നന്പിമഠം)
February 9, 2017 | History
കവിതാ സമാഹാരം. Collection of poems by Joseph Nambimadam
Buy this book
Showing 1 featured edition. View all 1 editions?
Edition | Availability |
---|---|
1
Niswanaya Pakshi-Poems (നിസ്വനായ പക്ഷി- കവിതകൾ): കവിതാ സമാഹാരം. Collection of poems by Joseph Nambimadam
1999, Mulberry Publications,Kozhikode,keralam
Collection of Poems(കവിതാ സമാഹാരം)
in Malayalam
|
aaaa
|
Book Details
Published in
Kozhikode, Kerala
The Physical Object
ID Numbers
Work Description
Introduction by Dr. Ayyappa Panicker. അവതാരികയിൽ ഡോക്ടർ അയ്യപ്പ പണിക്കർ - "ഒരേ സമയം അമേരിക്കൻ അനുഭവങ്ങളും കേരളീയ സ്മൃതിചിത്രങ്ങളും ആവാഹിക്കുന്ന നന്പിമഠത്തിന്റെ കവിതകൾ ഇന്നത്തെ വായനക്കാർ ആവർത്തിച്ചു വായിക്കേണ്ടതാണ്."
Excerpts
added by Joseph Nambimadam (ജോസഫ് നന്പിമഠം).
"Comment by Dr Ayyappa Painicker"
Community Reviews (0)
Feedback?February 9, 2017 | Edited by Joseph Nambimadam (ജോസഫ് നന്പിമഠം) | Edited without comment. |
January 24, 2017 | Edited by Joseph Nambimadam (ജോസഫ് നന്പിമഠം) | Edited without comment. |
January 23, 2017 | Edited by Joseph Nambimadam (ജോസഫ് നന്പിമഠം) | Edited without comment. |
January 23, 2017 | Created by Joseph Nambimadam (ജോസഫ് നന്പിമഠം) | Added new book. |